സർക്കാരിനെ വിമർശിച്ച് മുസ്ലിം ലീഗ് | Oneindia Malayalam

2021-02-23 457

Muslim League criticizes Kerala Government
പി എസ് സി വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാകും.യുവജനങ്ങള സർക്കാർ വഞ്ചിക്കുന്നതായും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.യൂത്ത് കോൺഗ്രസ് സമരപന്തലിലെത്തി സമരമിരിക്കുന്ന ഷാഫി പറമ്പിലിനും കെ എസ് ശബരിനാഥനും ഐക്യദാർഡ്യം പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Videos similaires